
Contacts
2024 ലെ മാസങ്ങളിൽ മണിവിളക്ക് കൂടുതൽ ശോഭയോടെ നിങ്ങൾക്ക് മുന്നിൽ എത്തിയ്ക്കുവാൻ "മണിവിളക്ക്" നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. മണിവിളക്കിൽ പ്രസിദ്ധീകരിയ്ക്കുവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ രചനകൾ (കഥ, കവിത, ലേഖനങ്ങൾ, ചിത്രങ്ങൾ, വചന ചിന്തകൾ) അയച്ചു നൽകി വരും മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മണിവിളക്ക് പുറത്തിറക്കുവാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജന്മദിനം, മാമോദീസ, വിവാഹ അറിയിപ്പുകളും, അനുശോചനങ്ങളും പള്ളിപ്പെരുന്നാൾ, ഭക്തസംഘടനകളുടെയും മറ്റും അതാത് മാസത്തേയ്ക്കുള്ള പ്രത്യേകാൽ വിശേഷങ്ങളും മറ്റു പരസ്യങ്ങളും മണിവിളക്കിലൂടെ പ്രസിദ്ധീകരിയ്ക്കുന്നതായിരിയ്ക്കും.
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപ്പെടുക.
A complete digital magazine. Inspiration: Rev .Fr Abaham Kadamala, Managing Editor and Published by TOJO P THOMAS , PARANKAMMOOTTIL H, VALAKUZHY P.O , VENNIKULAM, PATHANAMTHITTA. and Mr. BIJU GEEVARGHESE. copyright @ Manivilaku.com, Email : editor@manivilaku.com , Phone: 9947825254.