
A complete digital magazine
മണിവിളക്ക്
മണിവിളക്ക് എന്ന മാഗസിൻ 2011 മുതൽ 2016 വരെ എല്ലാം ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയിൽ വായിക്കുന്ന വേദവായനയുടെ അടിസ്ഥാനത്തിലും, മറ്റ് ക്രിസ്തീയ വീക്ഷണമുള്ള ലേഖനങ്ങളും, ചേർത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഇടവക തലത്തിൽ മാത്രം ആയിരുന്നു ആദ്യ വർഷം പിന്നീട് പുരോഹിതർക്കും എത്തിച്ചു കൊടുത്തു, ഒരു പ്രിന്റ്റ് മാഗസിൻ ആയിരുന്നു. ഇതിനു നേതൃത്വം കൊടുത്തത് ആ കാലത്തു st ജോസഫ് മലങ്കര കത്തോലിക്ക വാളക്കുഴി ഇടവകവികാരിആയിരുന്നു fr എബ്രഹാംകാടമലആണ്,
മാഗസിൻ വീണ്ടും 2024 മുതൽ ഒരു ഡിജിറ്റൽ ഫോർമാറ്റിൽ ഇൻക്ലൂഡിങ് വെബ്സൈറ്റ് മുഖാന്തരം വീണ്ടും പ്രസിദ്ധീകരിക്കാൻ താല്പര്യപ്പെടുന്നു, ക്രിസ്തിയ വിക്ഷം ഉൾകൊള്ളുന്ന വൈദികരുടെയും, അൽമായരുടെ കൂടുതൽ ലേഖനങ്ങളും , കുട്ടികളുടെ രചനകൾ എന്നിവ എല്ലാം ചേർന്ന്, ഈ വരുന്ന 2024 ജനുവരി മൂന്നാം തീയതി മുതൽ തന്നെ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.